8-38/2, Unnamalaikadai, Marthandam, Tamil Nadu 629179.

Success Stories

Read how our products and services have made a difference in people's lives.

Before Before
After After
Vijayakumar
Odema / Sopham
In Ayurveda, Oedema or Sopham is managed by addressing the imbalance of Kapha and Vata doshas. Treatment focuses on reducing fluid retention through herbal medicines like Punarnava and Gokshura, which act as natural diuretics. Therapies such as Abhyanga (oil massage) and Swedana (herbal steam) improve circulation and help eliminate excess fluids. Local application of herbal pastes (Lepa) is used to reduce swelling. A strict diet avoiding salty, sour, and heavy foods is recommended to support faster healing.
3 Days
Dr. Dr. G S Sreekumar MD(Ayu)
“എന്റെ പേര് വിജയകുമാർ, എന്റെ കാലിലെ നീരും വേദനയും കാരണം കുറച്ചു കാലമായിട്ട് എനിക്കൊന്നും ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. ഗോവിന്ദ് ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ശ്രീകുമാർ എന്നെ പരിശോധിച്ച് ഇത് വാത സംബന്ധമായ നീരാണെന്ന് കണ്ടുപിടിക്കുകയും, ഇതിനുവേണ്ടി നീരുള്ള ഭാഗത്തു ഒരു മരുന്ന് വച്ച് കെട്ടുകയും കൂടാതെ ഉള്ളിൽ കഴിക്കാൻ മരുന്ന് തരികയും ചെയ്തു. വെറും മൂന്ന് ദിവസം കൊണ്ട് എൻ്റെ കാലിലെ നീരും വേദനയും നന്നായി കുറഞ്ഞു പഴയ സ്‌ഥിതിയിൽ എത്തി. ഡോക്ടർ ശ്രീകുമാർ സാറിനോടുള്ള നന്ദി ഞാൻ അറിയിക്കുന്നു.
Jul 21, 2025
Before Before
After After
Arumugam
Lumbar Spondylosis / Back Pain
Arumugam was treated with a specialized Ayurvedic back pain therapy plan at Govind Ayurveda Hospital, which included herbal oil massages, kizhi (potli) therapy, mild panchakarma procedures, and internal herbal medicines to relieve pain, reduce inflammation, and strengthen the spine.
14 Days
Dr. Dr. G S Sreekumar MD(Ayu)
My name is Arumugam, I am a farmer from Tiruppur, Tamil Nadu. I had been suffering from severe back pain for many days. I was unable to work, bend, or even stand upright. Despite trying various treatments, there was no improvement. Later, through a friend, I came to know about Govind Ayurveda Hospital. I came here, stayed, and underwent treatment. Within just 14 days, my back pain was completely cured. Now I am able to bend, stand straight, and work without any pain. I believe this place will be helpful for many people like me. Thank you, Arumugam.
Jul 21, 2025
Before Before
After After
Mrs.Baby
Psoriasis Treatment
Complete Ayurvedic treatment for chronic psoriasis using herbal medicines and Panchakarma therapy. Patient showed remarkable improvement in skin condition and overall health.
6 months
Dr. G S Sreekumar
Myself Baby I have consulted many specialists in Kerala and Tamil Nadu for psoriasis over the past 15 years. When my condition didn’t improve, I came to this hospital based on the recommendation of a patient who had been treated here earlier. After undergoing treatment here for the past five months, my condition has improved by 90%. I express my heartfelt gratitude to the doctor and the other staff of this institution who helped me in my recovery.
Jul 07, 2025
Before Before
After After
Remakumari
Weight Management
Holistic Ayurvedic approach to weight management through customized diet plans, herbal supplements, and lifestyle modifications. Patient achieved healthy weight loss sustainably.
4 months
Dr. Dr. G S Sreekumar MD(Ayu)
എന്റെ പേര് രമാകുമാരി, ഞാൻ ഒരു വീട്ടമ്മയാണ്, കുറച്ചു വർഷങ്ങൾക്ക് മുൻപുള്ള അമിതമായ സ്റ്റീറോയ്ഡ്‌സിന്റെ ഉപയോഗം മൂലം എന്റെ ശരീരം നീർകെട്ടിനാൽ വണ്ണം വയ്ക്കുകയും ശരീരഭാരം 114kg ആയി വർദ്ധിക്കുകയും, തന്മൂലം എനിക്ക് നടുവേദന, കഴുത്തുവേദന, ശരീരത്തിന്റെ ഇടതുഭാഗത്തിനു ബലക്കുറവ്, പരസഹായമില്ലാതെ നടക്കുവാനുള്ള ബുദ്ധിമുട്ട് എന്നിവയാൽ ഏറെ കഷ്ടതകൾ അനുഭവിക്കുകയായിരുന്നു. ഈ അവസ്ഥ എന്നെ മാനസികമായും ശാരീരികമായും ഏറെ തളർത്തിയിരുന്നു. ഗോവിന്ദ് ആയുർവേദ ആശുപത്രിയെക്കുറിച്ചറിഞ്ഞു ഇവിടെ വന്നു ഡോക്ടറിന്റെ അഭിപ്രായത്താൽ ഇവിടെ താങ്ങി ചികിത്സ ആരംഭിച്ചു. ഒന്നരമാസത്തെ ചികിത്സയിൽ എനിക്കിപ്പോൾ ഒരുപാടു മാറ്റങ്ങൾ അനുഭവപ്പെടുന്നുണ്ട്, ശരീരഭാരം 107kg ആയി കുറഞ്ഞു, നീർക്കെട്ട് കുറഞ്ഞു, പരസഹായമില്ലാതെ നടക്കാൻ കഴിയുന്നു, നടുവേദന, കഴുത്തുവേദന എന്നിവക്കും നല്ല ആശ്വാസം ഉണ്ട്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചികിത്സ തുടരുന്നു, എന്റെ അവസ്ഥ മാറുമെന്ന് എനിക്ക് ഇപ്പോൾ ഉറപ്പുണ്ട്.
Jul 07, 2025
Before Before
After After
Aneesh
Psoriasis Treatment
Chronic psoriasis managed through authentic Ayurvedic therapies, herbal medications, and personalized care—resulting in visible skin improvement and lasting relief.
3 months
Dr. Dr. G S Sreekumar MD(Ayu)
എന്റെ പേര് അനീഷ്, നീണ്ട കാലമായി എനിക്ക് സോറിയാസിസ് എന്ന അവസ്‌ഥയാൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, ഒരുപാടു ചികിത്സകൾ ചെയ്‌തിട്ടും മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല, എൻ്റെ രണ്ടു കാലുകളിലും സോറിയാസിസ് മൂലം ചൊറിച്ചിലും, തൊലിപ്പുറം ഇരുണ്ടു വെടിച്ച അവസ്‌ഥയിലും ആയിരുന്നു. ഗോവിന്ദ് ആയുർവേദ ആശുപത്രിയെ കുറിച്ചറിഞ്ഞു ഇവിടെ ചികിത്സക്കായി വരികയും ഇവിടുത്തെ മരുന്നുകളും, ആയുർവേദ ചികിത്സകളും കൊണ്ട് എനിക്ക് ഇപ്പോൾ നല്ല മാറ്റം ഉണ്ട് സോറിയാസിസ് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഇവിടെ നല്ല ഫലം കിട്ടുമെന്ന് എനിക്കുറപ്പുണ്ട്.
Jul 07, 2025